
ത്രേസ്യാമ്മ മാത്യൂസ്
ചങ്ങനാശേരി: കുരിശുംമൂട് നാല്പതാംകളം ത്രേസ്യാമ്മ മാത്യൂസ് (77) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത ആലപ്പുഴ മൂശാരിപറന്പ് കുടുംബാംഗം. ഭർത്താവ്: പരേതനായ തോമസ് മാത്യൂസ്. മക്കൾ: പരേതയായ സുപ്രിയ, സുമി, മാർട്ടിൻ. മരുമക്കൾ: വിനോദ് ഞാറവേലി (തലയോലപ്പറന്പ്), ജസ്റ്റീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions