Obituary
സി​സ്റ്റ​ർ കൊ​ള​മ്പ്യ​ർ ഫ്രാ​ൻ​സി​സ് ആ​യി​ര​മ​ല

ച​ങ്ങ​നാ​ശേ​രി: എ​എ​സ്എം​ഐ ലി​റ്റി​ൽ ഫ്ള​വ​ർ കോ​ൺ​വെ​ന്‍റ് ത​ല​യോ​ല​പ്പ​റ​മ്പ് മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ കൊ​ള​മ്പ്യ​ർ ഫ്രാ​ൻ​സി​സ് (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​ത​ല​യോ​ല​പ്പ​റ​മ്പ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത ചീ​രം​ഞ്ചി​റ ആ​യി​ര​മ​ല കു​ടും​ബാം​ഗ​മാ​ണ്. ഭോ​പ്പാ​ൽ നി​ർ​മ്മ​ൽ മാ​താ പ്രൊ​വി​ൻ​ഷ്യ​ലേ​റ്റി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പി​ക​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.