
ബിജു തോമസ്
എരുമേലി: കാരിത്തോട് പുത്തേട്ട് ബിജു തോമസ് (48) അന്തരിച്ചു. സംസ്കാരം നാളെ 11ന് ഭവനത്തിൽ ആരംഭിച്ച് എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളിയിൽ. അമ്മ: മോനി തോമസ് ചെല്ലന്തറ കുടുംബാംഗം. സഹോദരങ്ങൾ : ബിൻസി ജിഷിൻ വാതല്ലു ക്കുന്നേൽ (പുഞ്ചവയൽ), ടിൻസി ജൂഡ് ഇടക്കളത്തൂർ (വടക്കൻപറവൂർ), ടാൻസി വിൻസന്റ് കാഞ്ഞിരത്തിങ്കൽ (മരങ്ങാട്ടുപിള്ളി). മൃതദേഹം ഇന്ന് അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions