Obituary
പി.​ടി. തോ​മ​സ്

തെ​ള്ള​കം: പു​തു​പ്പ​ള്ളി​യി​ൽ പി.​ടി. തോ​മ​സ് (ജെ​യ്മോ​ൻ-65, റി​ട്ട. മ​ല​യാ​ള മ​നോ​ര​മ ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് സം​ക്രാ​ന്തി ലി​റ്റി​ൽ ഫ്ള​വ​ർ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ സാ​ല​മ്മ തു​രു​ത്തി​ക്കാ​ട് പു​തു​ച്ചി​റ​യി​ൽ കു​ടും​ബാം​ഗം (റി​ട്ട. സ്റ്റാ​ഫ്, ബി​സി​എം കോ​ള​ജ്, കോ​ട്ട​യം). മ​ക്ക​ൾ: ജെ​യ്സ തോ​മ​സ് (യു​കെ), റ്റി​സ തോ​മ​സ് (കാ​രി​ത്താ​സ് ആ​ശു​പ​ത്രി). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ സം​ക്രാ​ന്തി ലി​റ്റി​ൽ ഫ്ള​വ​ർ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും.