Obituary
സ്‌​ക​റി​യ മാ​ത്യു

തൃ​ക്കൊ​ടി​ത്താ​നം: വ​ള​യം​കു​ഴി മു​ള​കു​പ്പാ​ടം സ്‌​ക​റി​യ മാ​ത്യു (ക​റി​യാ​പ്പി-79) അ​ന്ത​രി​ച്ചു.​സം​സ്‌​കാ​രം നാ​ളെ 10.30ന് ​വ​സ​തി​യി​ല്‍ ആ​രം​ഭി​ച്ച് മു​ണ്ടു​പാ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ ത​ക​ഴി പ​ട്ട​രു​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ബേ​ബി സ​ജി, ബി​ജു​മോ​ന്‍ സ്‌​ക​റി​യ. മ​രു​മ​ക്ക​ള്‍: സ​ജി ജോ​യി ഓ​ലി​ക്ക​ര പെ​രി​ന്ത​ല്‍​മ​ണ്ണ, റീ​ന മാ​ത്യു പാ​ല​മ​റ്റ​ത്തി​ല്‍ ഏ​റ്റു​മാ​നൂ​ര്‍. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ല്‍ കൊ​ണ്ടു​വ​രും.