
വിജയന് നായര്‍
അടൂര്‍: കുറുമ്പകര പറകോണത്ത് പുത്തന്‍ വീട്ടില്‍ വിജയന് നായര്‍ (69) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പില്‍. ഭാര്യ : ഉഷാകുമാരി. മക്കള്‍: വിപിന്‍ വി. നായര്‍ ( ദുബായ്), അഞ്ജു വിജയന് (ഓസ്ട്രേലിയ). മരുമക്കള്‍: അഖില വിപിന്‍ (ദുബായ്), ഷിബിന്‍ (ഓസ്ട്രേലിയ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions