Obituary
വി.​ടി.​ഫി​ലി​പ്പ്

വ​ള്ളം​കു​ളം: തു​രു​ത്തി​ക്കാ​ട് പ​ഴ​യ​പ്പീ​ടി​ക​യി​ൽ വി.​ടി.​ഫി​ലി​പ്പ് (83) അ​ന്ത​രി​ച്ചു.​സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: കു​ഞ്ഞു​മോ​ൾ (റി​ട്ട. ഓ​ഡി​റ്റ​ർ പോ​സ്റ്റ​ൽ ഓ​ഡി​റ്റ് ഭോ​പ്പാ​ൽ) ചി​ങ്ങ​വ​നം മൂ​ലം​കു​ള​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​നാ മ​ജു, ഡോ.​സി​മി റോ​ഡ്‌​നി (യു​എ​സ്എ). മ​രു​മ​ക്ക​ൾ: മ​ജു ഏ​ബ്ര​ഹാം ച​ക്കാ​ല​ത്ത​റ​യി​ൽ ഇ​ര​വി​പേ​രൂ​ർ (അ​ബു​ദാ​ബി), റോ​ഡ്‌​നി സൈ​മ​ൺ മ​ഴു​വ​ഞ്ചേ​രി​ൽ നീ​ലം​പേ​രൂ​ർ (യു​എ​സ്എ).