Obituary
പി.​ജെ വ​ര്‍​ഗീ​സ്

മൈ​ല​പ്ര: പു​തി​യേ​ല്‍ പി.​ജെ. വ​ർ​ഗീ​സ് (ബേ​ബി - 94) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് മൈ​ല​പ്ര തി​രു​ഹൃ​ദ​യ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍. ഭാ​ര്യ: ഏ​ലി​യാ​മ്മ വ​ര്‍​ഗീ​സ്. മ​ക്ക​ള്‍ : വി​ന്‍​സി വ​ര്‍​ഗീ​സ് ( പ്രി​ന്‍​സി​പ്പ​ൽ മാ​താ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ആ​ല​പ്പു​ഴ) , ആ​ന്‍​സി വ​ര്‍​ഗീ​സ് (സി​നീ​യ​ര്‍ അ​ക്കൗ​ണ്ട​ന്‍റ്, എ​സ്എ​സ് ഹു​ണ്ട​യ് പ​ത്ത​നം​തി​ട്ട) . മ​രു​മ​ക്ക​ള്‍ : ജേ​ക്ക​ബ് ജോ​ണ്‍ ( ഇ​ടു​ക്കി കാ​ന​നം റീ​ട്രീ​സ് ), സ​ന്തോ​ഷ് ജോ​ര്‍​ജ് ( സി​നീ​യ​ര്‍ മാ​നേ​ജ​ര്‍ ലൈ​ഫ് ലൈ​ന്‍ അ​ടൂ​ര്‍) .