
ഭാവാനിയമ്മാൾ
ഹരിപ്പാട്: പള്ളിപ്പാട് കൊടുന്താറ്റ് ഭാവാനിയമ്മാൾ (90) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഗോപാലൻ ആചാരി. മക്കൾ: കെ.ജി.വാസുദേവൻ, കെ.ജി.സുഷമ കുമാരി, കെ.ജി.സുഭാഷ് കുമാർ, കെ.ജി.രാജേഷ്. മരുമക്കൾ: പരേതനായ സുരേഷ്, ബാബു, രാജി, സീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions