
ചെല്ലമ്മ
പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 19-ാം വാർഡ് തൈക്കൂട്ടത്തിൽ പുത്തൻപുരയിൽ ചെല്ലമ്മ (78) അന്തരിച്ചു.സംസ്കാരം നടത്തി. ഭർത്താവ് :പരേതനായ അരവിന്ദൻ. മക്കൾ: ചന്ദ്രൻ, വിജയൻ, വിശ്വനാഥൻ, ശോഭന. മരുമക്കൾ: കീർത്തി, ലിഡിയ, ദേവി, രാജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions