Obituary
സൗ​ദാ​മി​നി​യ​മ്മ

നി​രേ​റ്റു​പു​റം: നാ​ര​ക​ത്ര​മു​ട്ട് എ​ലി​മ​ഠ​ത്തി​ല്‍ പു​ത്ത​ന്‍​പു​ര​യി​ല്‍ സൗ​ദാ​മി​നി​യ​മ്മ (88) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​പി​ള്ള. മ​ക്ക​ള്‍: പി.​ബി. അ​രു​ള്‍​കു​മാ​ര്‍, അ​നി​ല്‍​കു​മാ​ര്‍, രോ​ഹി​ണി ഉ​ണ്ണി​ത്താ​ന്‍. മ​രു​മ​ക്ക​ള്‍ : ബി​ന്ദു അ​രു​ള്‍​കു​മാ​ര്‍, സി​ന്ധു അ​നി​ല്‍​കു​മാ​ര്‍, മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍.