
അച്ചാമ്മ സേവ്യർ
മിത്രക്കരി: തൈപ്പറന്പിൽ അച്ചാമ്മ സേവ്യർ (അച്ചാമ്മ ടീച്ചർ-73) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു മിത്രക്കരി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. പരേത വേഴപ്ര പളളിക്കുട്ടുമ്മ നെല്ലുവേലിൽ കുടുംബാംഗമാണ്. ഭർത്താവ്: എസ്. സേവ്യർ (റിട്ട.കെഎസ്ഇബി). മക്കൾ: ടെസ് (എറണാകുളം), സെൽവിൻ (ബംഗളൂരു), സെബിൻ (യുഎഇ). മരുമക്കൾ: ഷിബു വാണിയപുരയ്ക്കൽ (കുറുന്പനാടം), ശ്രുതി പടപ്പനാനിക്കൽ (തിരൂർ), താര കൊല്ലമാപറന്പിൽ (ആലുവ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions