
അഗസ്റ്റിന് ചാക്കോ
ഏഴുമുട്ടം: പള്ളിക്കുന്നേല്‍ അഗസ്റ്റിന് ചാക്കോ (കുട്ടിയച്ചന്‍-76) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ചാലാശേരി വിശുദ്ധ പത്താംപീയൂസ് പള്ളിയില്‍. ഭാര്യ: ലീലാമ്മ മിറ്റത്താനിക്കല്‍ കുടുംബാംഗം. മക്കള്‍: നിതിന്‍, പരേതയായ നമിത. മരുമകള്‍: അനുസ്മിത കൊച്ചുവീട്ടില്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions