Obituary
ഇ.​എ.​ജോ​സ​ഫ്

വ​ഴി​ത്ത​ല: കു​ഴി​ക​ണ്ട​ത്തി​ല്‍ ഇ.​എ.​ജോ​സ​ഫ് (ജോ​പ്പ്-72, എ​ല്‍​ഐ​സി തൊ​ടു​പു​ഴ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് നെ​ടി​യ​ശാ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ ലി​സി വ​ഴി​ത്ത​ല ആ​റ്റു​പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ന​മി​ത (മാ​ര്‍​സ്ലീ​വ കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് പാ​ലാ), നീ​ത (ഇ​ന്‍​ഫോ​പാ​ര്‍​ക്ക് കൊ​ച്ചി). മ​രു​മ​ക്ക​ള്‍: ലി​ജോ ലൂ​ക്കോ​സ് പ​ന്നാ​ലോ​റ​യി​ല്‍ മ​ണി​മ​ല (രാ​ജ​ഗി​രി ആ​ശു​പ​ത്രി ആ​ലു​വ), എ​ബി​ന്‍ ജോ​യി മ​ല​മേ​ല്‍ എ​റ​ണാ​കു​ളം(​ഇ​ഐ​എ​ല്‍ മാം​ഗ​ളൂ​രു).