Obituary
ജോ​സ​ഫ് ലൂ​ക്ക

മാ​മ്മൂ​ട് : ച​ങ്ങ​നാ​ശേ​രി മാ​മ്മൂ​ട് റാ​പ്പു​ഴ ഉ​ഴ​ത്തി​ൽ ജോ​സ​ഫ് ലൂ​ക്ക (ടോ​മി​ച്ച​ൻ-67) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം 17ന് ​മാ​മ്മൂ​ട് ലൂ​ര്‍​ദ് മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ ക​ല്ല​റ​ക്കാ​വു​ങ്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: മാ​ത്യൂ​സ് ടോം (​യു​കെ), ട്രീ​സ ടോം(​അ​യ​ര്‍​ല​ന്‍​ഡ്). മ​രു​മ​ക്ക​ള്‍: ചി​ഞ്ചു ബേ​ബി, ടോ​ണി ചെ​മ്പൂ​ഴി​മ​റ്റം (അ​യ​ര്‍​ല​ന്‍​ഡ്).