Obituary
തോ​മ​സ്

ച​ന്ദ​ന​ക്കാം​പാ​റ : പ്ര​ശ​സ്ത ക​വി​യും ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പ സ്‌​കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​നു​മാ​യ കാ​ളി​യാ​നി​യി​ൽ കെ.​വി. തോ​മ​സ് (88) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പ പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​ക്കു​ട്ടി നെ​ടും​പു​റം​ചാ​ൽ ഇ​ളം​പ്ലാ​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: നി​ർ​മ​ല, ബാ​ബു, സൗ​മി​നി, ശ്രീ​ജ. മ​രു​മ​ക്ക​ൾ: ബേ​ബി, ജോ​ണി, സി​ബി.