
ത്രേസ്യാമ്മ
എളേരിത്തട്ട് : പുറത്തേട്ട് ത്രേസ്യാമ്മ (92) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വരക്കാട് സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ഗ്രേസി (പലേരിത്തട്ട്), സെലിൻ (വെള്ളരിക്കുണ്ട്), സാലി (കടുമേനി), സാജു (കൊച്ചിൻ റിഫൈനറി). മരുമക്കൾ: ജോസ് പുളിക്കൽ, ഷാജി പ്ലാത്തോട്ടത്തിൽ (വെള്ളരിക്കുണ്ട്), മാത്യു കണ്ണാംകോട്ട് (കടുമേനി), ജിജി ഇഞ്ചക്കൽ (പെരുമ്പാവൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions