Obituary
ജോ​സ​ഫ്

അ​മ്പാ​യ​ത്തോ​ട്: അ​ന്പാ​യ​ത്തോ​ട് യു​പി സ്കൂ​ൾ റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​നും മാ​തൃ​കാ ക​ർ​ഷ​ക​നും ക​ലാ​കാ​ര​നു​മാ​യ ത​ട​ങ്ങ​ഴി​യി​ൽ ടി.​കെ. ജോ​സ​ഫ് (83) അ​ന്ത​രി​ച്ചു. ത​വി​ഞ്ഞാ​ൽ സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ലും മു​ഖ്യാ​ധ്യാ​പ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ആ​കാ​ശ​വാ​ണി​യി​ൽ റേ​ഡി​യോ നാ​ട​ക ന​ട​ൻ, കൊ​ട്ടി​യൂ​ർ വ്യാ​സ ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു. അ​മ്പാ​യ​ത്തോ​ട് ഇ​ട​വ​ക​യി​ൽ 25 വ​ർ​ഷം മ​ത​ബോ​ധ​ന മു​ഖ്യാ​ധ്യാ​പ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ച​തി​ന് ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി​യി​ൽ നി​ന്ന് മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യി​ട്ടു​ണ്ട്. മാ​ന​ന്ത​വാ​ടി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഭാ​ര്യ: പ​ള്ളി​ക്കു​ന്ന് പു​ല​വേ​ലി​ൽ കു​ടും​ബാം​ഗം പി.​ജെ.​അ​ന്ന​ക്കു​ട്ടി (റി​ട്ട. മു​ഖ്യാ​ധ്യാ​പി​ക അ​ന്പാ​യ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് എ​ൽ​പി). മ​ക്ക​ൾ: ലീ​ന ടി. ​ജോ​സ​ഫ് (അ​ധ്യാ​പി​ക, കാ​സ​ർ​ഗോ​ഡ്), ഷൈ​ജ​ൻ ടി. ​ജോ​സ​ഫ് (പ്ര​സി​ഡ​ന്‍റ്, സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി, മാ​ന​ന്ത​വാ​ടി രൂ​പ​ത), മ​നോ​ജ് ടി. ​ജോ​സ​ഫ് (റോ​യ​ൽ ഡ്രൈ​വ്, അ​മ്പാ​യ​ത്തോ​ട്). മ​രു​മ​ക്ക​ൾ: പ്രി​ൻ​സ്മോ​ൻ വ​ട്ടു​ക​ള​ത്തി​ൽ (റി​ട്ട. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ൻ), പ്രി​യ തോ​മ​സ് കി​ഴ​ക്കേ​ട​ത്ത് (അ​ധ്യാ​പി​ക, ഐ​ജെ​എം​എ​ച്ച്എ​സ്എ​സ്. കൊ​ട്ടി​യൂ​ർ), ജി​നു മ​നോ​ജ് (ക​ല്ലാ​നോ​ട്).