Obituary
കോ​ര​ത്ത് അ​ല​വി

രാ​മ​പു​രം: ക​ടു​ങ്ങ​പു​രം പ​ര​വ​ക്ക​ലി​ലെ കോ​ര​ത്ത് അ​ല​വി (79) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​ലൈ​ഖ. മ​ക്ക​ള്‍: കു​ഞ്ഞി​മു​ഹ​മ്മ​ദ്, മ​ജീ​ദ്, കു​ഞ്ഞാ​ല​ന്‍, ആ​സ്യ, ബു​ഷ്‌​റ. ആ​ദ്യ​കാ​ല വ്യാ​പാ​രി​ക​ളി​ലൊ​രാ​ളും പ​ന​ച്ചി​ക്കാ​ട് മ​ഹ​ല്ല് കാ​ര​ണ​വ​രും പൗ​ര​പ്ര​മു​ഖ​നു​ം മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ്്, മ​ദ്‌​റ​സ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്് തു​ട​ങ്ങി​യ നി​ല​ക​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.