
അലി അഷ്റഫ്
എടക്കര: എടക്കര പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് പ്രസിഡന്റ് ചിറ്റങ്ങാടന്‍ അലി അഷ്റഫ് (61) അന്തരിച്ചു. ഭാര്യ: അസ്മാബി. മക്കള്‍: അലി റഷാദ്, അലി നസീക്ക്, അലി നജീഹ്, ബാസില. മരുമക്കള്‍: ജുനൈദ്, അജീബ, ഷഫ. ഡ്രോപ്സ് ചാരിബിള്‍ സൊസൈറ്റി വൈസ് പ്രസിഡന്റ്്്, എടക്കര സലഫി മസ്ജിദ് ജോയന്റ്് സെക്രട്ടറി, തണല്‍ ഏരിയാ ജോയിന്റ്് കണ്‍വീനര്‍, കെഎന്‍എം ജില്ലാ കൗണ്‍സിലര്‍, ഗൈഡന്‍സ് പബ്ലിക് സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions