Obituary
ഏ​ലി​യാ​മ്മ

എ​ട​ക്ക​ര : പെ​രു​ങ്കു​ളം സ്വ​ദേ​ശി പ​രേ​ത​നാ​യ ഫി​ലി​പ്പോ​സി​ന്‍റെ (റി​ട്ട​യേ​ര്‍​ഡ് സി​ആ​ര്‍​പി​എ​ഫ്) ഭാ​ര്യ ഏ​ലി​യാ​മ്മ (75) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് വൈ​കീ​ട്ട് നാ​ലി​ന് പെ​രു​ങ്കു​ളം മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് ഓ​ര്‍​ത്ത​ഡോ​ക​സ് പ​ള്ളി​യി​ല്‍. മ​ക്ക​ള്‍: വ​ര്‍​ഗീ​സ് (ജോ​മോ​ന്‍-വീ​ക്ഷ​ണം മ​ല​പ്പു​റം), ജോ​സി, ജോ​മി. മ​രു​മ​ക്ക​ള്‍: സി​ജി (അ​ധ്യാ​പി​ക ക​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സ് പോ​ത്തു​ക​ല്‍), സ​ജി, ഷാ​ജി.