
യൂസുഫ്
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് തയ്യിൽ യൂസുഫ് (71) അന്തരിച്ചു. കബറടക്കം ഇന്ന് പത്തിന് ചെങ്ങോട്ടുകാവ് സലഫി മസ്ജിദിൽ. ഭാര്യ: സുഹറ കൊയിലാണ്ടി. മക്കൾ: ജംഷിദ്, ജഫ്ന, ജാഷിർ. മരുമക്കൾ: റഷീദ്, ഷഹന, ഡോ. ജബിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions