Obituary
സു​രേ​ഷ്

കൊ​യി​ലാ​ണ്ടി: കു​റു​വ​ങ്ങാ​ട് രാ​രോ​ത്ത് സു​രേ​ഷ് ബാ​ബു (58) അ​ന്ത​രി​ച്ചു. ബി​ല്‍​ഡിം​ഗ് സൂ​പ്പ​ര്‍​വൈ​സ​റാ​യി​രു​ന്നു. ഭാ​ര്യ: നി​ഷി. മ​ക്ക​ള്‍: അ​ശ്വി​ന്‍, അ​നു​വി​ന്ദ് (കു​സാ​റ്റ്). അ​ച്ഛ​ൻ: പ​രേ​ത​നാ​യ രാ​രോ​ത്ത് ക​ണാ​ര​ൻ. അ​മ്മ: പ​രേ​ത​യാ​യ നാ​രാ​യ​ണി. സ​ഹോ​ദ​ര​ങ്ങ​ൾ: ഇ​ന്ദി​ര, വി​ജ​യ​ല​ക്ഷ്മി, പ​രേ​ത​രാ​യ ജാ​ന​കി, ശ്രീ​ധ​ര​ൻ, രാ​ജ​ഗോ​പാ​ല​ൻ, ര​മാ​ദേ​വി.