Obituary
ചാ​ക്കോ

പു​ല്‍​പ്പ​ള്ളി: അ​മ​ര​ക്കു​നി അ​മ്പ​ത്താ​റ് മ​ട​പ്പ​ള്ളി​ല്‍ ചാ​ക്കോ (91)​അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ആ​ടി​ക്കൊ​ല്ലി സെ​ന്‍റ്് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യ​ക്കു​ട്ടി (​കാ​ക്ക​നാ​ട്ട് കു​ടും​ബാം​ഗം). മ​ക്ക​ള്‍: ലീ​ല, ലി​സി, ത​ങ്ക​ച്ച​ന്‍, മി​നി. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ ജോ​സ് കു​രി​ശി​ങ്ക​ല്‍, ജോ​യ് ക​രി​ക്ക​പ്രാ​യി​ല്‍, ജ​സി ഇ​ട​ത്തം​പ്പ​റ​മ്പി​ല്‍, ജോ​ര്‍​ജു​കു​ട്ടി കു​റി​ഞ്ഞി​മ​ല.