Obituary
പ്ര​ഭാ​ക​ര​ൻ നാ​യ​ർ

നെ​യ്യാ​ർ​ഡാം: നെ​യ്യാ​ർ​ഡാം പി​എ​സ് ഭ​വ​നി​ൽ റി​ട്ട. കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ൻ പി.​പ്ര​ഭാ​ക​ര​ൻ നാ​യ​ർ (82)അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ സു​ധ​കു​മാ​രി. മ​ക്ക​ൾ: പി.​എ​സ്.​കൃ​ഷ്ണ​പ്ര​ദീ​പ്, പ​രേ​ത​നാ​യ പി.​എ​സ്.​കൃ​ഷ്ണ​പ്ര​സാ​ദ്. മ​രു​മ​ക​ൾ: വീ​ണ. സ​ഞ്ച​യ​നം ചൊ​വ്വ 8.30.