Obituary
അ​ഖി​ല്‍

ബാ​ല​രാ​മ​പു​രം: മു​ട​വൂ​ര്‍​പ്പാ​റ രാം ​നി​വാ​സി​ല്‍ കെ.​പി. അ​ഖി​ല്‍ (42) അ​ന്ത​രി​ച്ചു. അ​ച്ഛ​ന്‍: പ​രേ​ത​നാ​യ എം.​വി .പ്ര​ദീ​പ് കു​മാ​ര്‍. അ​മ്മ : ക​മ​ല​കു​മാ​രി (റി​ട്ട. അ​ധ്യാ​പി​ക). സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ട്.