Obituary
വേ​ലാ​യു​ധ​ൻ ആ​ചാ​രി

ഉ​ള്ളൂ​ർ: ചെ​ല്ല​മം​ഗ​ലം ജ​ന​ത റോ​ഡ് ജെ​ആ​ർ​എ - 52 ഹൃ​ദ്യം വീ​ട്ടി​ൽ എം. ​വേ​ലാ​യു​ധ​ൻ ആ​ചാ​രി (84) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ രു​ഷി​ണി അ​മ്മാ​ൾ. മ​ക്ക​ൾ: വി.​ആ​ർ. മ​ഹേ​ശ്വ​രി, വി.​ആ​ർ. മ​ഹേ​ഷ്. മ​രു​മ​ക്ക​ൾ: എ​ൻ. ഗ​ണേ​ശ​ൻ, ബി. ​വി​ദ്യ. സ​ഞ്ച​യ​നം ഞാ​യ​ർ8.30.