
ജാനകി
മണ്ണുത്തി: കോട്ടേപ്പാടം കിഴക്കേത്തലക്കൽ ജാനകി (85) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് ചിറക്കേക്കോട് നിദ്രാലയത്തിൽ. ഭർത്താവ്: സുബ്രഹ്മണ്യൻ. മക്കൾ: രാമൻ, പാർവതി, രാഗിണി, കുമാരൻ, സുന്ദരൻ, സുജിത. മരുമക്കൾ: രമ, ഗോപാലകൃഷ്ണൻ, രവീന്ദ്രൻ, പാർവതി, സൗമ്യ, സുരേഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions