
ജോസ്
ഒല്ലൂർ: തെറ്റയിൽ ഫ്രാൻസിസ് മകൻ ജോസ്(78) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരി. മക്കൾ: ആൽബർട്ട്, ബിൽബർട്ട്, ബിൻസി. മരുമക്കൾ: ജോഫിയ, ലിനു, ബൈജു പയ്യപ്പിള്ളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions