
ബേബി
മുരിങ്ങൂർ : സാൻജൊനഗർ പന്തിപ്പറമ്പിൽ ബേബി(80) അന്തരിച്ചു, സംസ്കാരം ഇന്ന് 11.45ന് സമ്പാളൂർ സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളിയിൽ. ഭർത്താവ്: സേവ്യർ റോഡ്രിഗ്സ്. മക്കൾ: ഷേർളി, ഷീബ, സിനി, സിജി (ഓസ്ട്രേലിയ), ടൈറ്റസ് (മർച്ചന്റ്സ് നേവി), ലെനിൻ (ജർമനി). മരുമക്കൾ: അഗസ്റ്റിൻ, കുഞ്ഞുമോൻ, അനിറ്റ (ഓസ്ട്രേലിയ), ബിൻസി (സൗദി), ജുഡി (ജർമനി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions