
അന്തോണി
കുറ്റിച്ചിറ: പീണിക്കപറമ്പൻ അന്തോണി (77) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പുളിങ്കര സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: സിസിലി മാള പാത്താടൻ കുടുംബാംഗം. മക്കൾ: ബെന്നി (പീണിക്കപറമ്പൻ ജ്വല്ലറി, കുറ്റിച്ചിറ), റെന്നി (ചാലക്കുടി പവർ ടൂൾസ്, ചാലക്കുടി), ലെന്നി. മരുമക്കൾ: സ്റ്റെഫി, ക്രിസ്റ്റി, ഹാരീഷ് (യുണൈറ്റഡ് മെഡിക്കൽ ഏജൻസീസ്, തൃശൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions