Obituary
ക്യാ​പ്റ്റ​ൻ എ.​ഒ. ജോ​സ്

മ​ന​ക്കൊ​ടി: അ​രി​ന്പൂ​ർ പാ​വ​റ​ട്ടി​ക്കാ​ര​ൻ ഒൗ​സേ​പ്പ് മ​ക​ൻ ക്യാ​പ്റ്റ​ൻ എ.​ഒ. ജോ​സ് (ജോ​ണ്‍​സ​ൻ-79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​മ​ന​ക്കൊ​ടി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം അ​രി​ന്പൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: റൂ​ബി. മ​ക്ക​ൾ: ഗ്ലീ​മോ​ൾ, ഗ്ലീ​നാ, ഗ്രി​ൻ​ഡാ. മ​രു​മ​ക്ക​ൾ: രാ​ജ​ൻ, ആ​ന്‍റോ, ജോ​സ്.