Obituary
ദേ​വ​സി വ​ർ​ഗീ​സ്

പെ​രു​മ്പാ​വൂ​ർ: ആ​യ​ത്തു​പ​ടി പാ​റ​പ്പു​റം ദേ​വ​സി വ​ർ​ഗീ​സ് (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 3.30ന് ​ആ​യ​ത്തു​പ​ടി നി​ത്യ സ​ഹാ​യ മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്നം. മ​ക്ക​ൾ: ബേ​ബി (ഗു​ജ​റാ​ത്ത്‌ ), മേ​രി, പൗ​ലോ​സ്, ജോ​സ്, മി​നി (രാ​ജ​സ്ഥാ​ൻ), എ​ലി​സ​ബ​ത്ത്, മാ​ർ​ട്ടി​ൻ. മ​രു​മ​ക്ക​ൾ: ഷി​ബി, ഡെ​ന്നി, ഷൈ​ജി, ബി​ജു, ജി​ൻ​സ.