Obituary
ഗീ​ത

നാ​യ​ര​മ്പ​ലം: വൈ​പ്പി​ന്‍ നാ​യ​ര​മ്പ​ലം വി​ല്ലാ​ര്‍​വ​ട്ടം ഗീ​ത(67) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇന്ന് നാ​ലി​ന് മു​രു​ക്കും​പാ​ടം ശ്മ​ശാ​ന​ത്തി​ല്‍.​ പെ​രു​മ്പ​ട​ന്ന പ്രി​യ​ദ​ര്‍​ശി​നി ന​ഴ്‌​സ​റി സ്‌​കൂ​ള്‍ ഉ​ട​മ​യാ​ണ്. ഭ​ര്‍​ത്താ​വ്: റി​ട്ട. എ​ച്ച്എം​ടി ജീ​വ​ന​ക്കാ​ര​ന്‍ സു​ന്ദ​രേ​ശ​ന്‍. മ​ക്ക​ള്‍: സം​ഗീ​ത് (ഓ​സ്‌​ട്രേ​ലി​യ), ശ്രു​തി (ഓ​സ്‌​ട്രേ​ലി​യ). മ​രു​മ​ക​ള്‍: ഉ​മ (ഓ​സ്‌​ട്രേ​ലി​യ).