
ടി.എൽ. പാപ്പച്ചൻ
ആലങ്ങാട്: ചിറയം താന്നിക്കാപ്പിള്ളി ടി.എൽ. പാപ്പച്ചൻ (74) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ചിറയം സെന്റ് ആന്റണീസ് പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം മുട്ടിനകം സെന്റ് മേരീസ് സെമിത്തേരിയിൽ. ഭാര്യ: ആനി പാനായിക്കുളം ചിങ്ങന്തറ കുടുംബാംഗം. മക്കൾ: ജോൺ പ്രിൻസ് (ഡിആർഡിഒ, ബംഗളൂരു), വർഗീസ് പ്രവീൺ (ദുബായ്). മരുമക്കൾ: ശ്രുതി, അന്ന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions