
റോസ
അങ്കമാലി : തുറവൂര്‍ തെക്കിനേത്ത് റോസ (90) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് മറ്റൂര്‍ തേവര്‍മഠം പുതുശേരി പൗലോസ് പോളിയുടെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം തുറവൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. പരേത മഞ്ഞപ്ര അറക്കല്‍ ചുക്കി കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ ആഗസ്തി. മക്കള്‍: മേഴ്സി, എല്‍സി, ട്രീസ, റോസിലി, ബിജി, മിനി, സിജി. മരുമക്കള്‍: ബേബി, ജോണി, ഡേവിസ്, ഡേവിസ്, പോളച്ചന്, ജയ്സണ്‍, പോളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions