
റോസി
അന്നനാട് : കവലക്കാട്ട് ചിറപ്പണത്ത് റോസി (82) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് അന്നനാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍. പരേത നീറിക്കോട് മാനാടന്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പോള്‍ (ജമുന സ്റ്റോഴ്സ് ചാലക്കുടി). മക്കള്‍: ഡീന, ഡെന്നി (ക്യാപ്സണ് ഗ്രുപ്പ്), ഡിജു (ജമുന ട്രേഡിംഗ്). മരുമക്കള്‍: തൊടുപുഴ വഴിത്തല പൊന്നാട്ട് സാബു, തൃശൂര്‍ കാട്ടുക്കാരന് റീജ, നിലമ്പൂര്‍ തേള്‍പാറ പാമ്പ് തൂക്കില്‍ ബോഹി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions