Obituary
അ​ശോ​ക് ശ്രീ​നി​വാ​സ​ൻ

ചാ​ത്ത​ന്നൂ​ർ: കാ​രം​കോ​ട് ആ​ഷി​ഷ്‌​ഭ​വ​നി​ൽ അ​ശോ​ക് ശ്രീ​നി​വാ​സ​ൻ (60) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഷീ​ബ അശോ​ക് (ചെ​റു​കോ​ൽ പ​ഞ്ചായ​ത്ത് അ​ക്കൗ​ണ്ട​ന്‍റ്). മ​ക്ക​ൾ: ആ​ഷി​ഷ്(​എ​ൻ​ജി​നി​യ​ർ, എ​ൽജി), ഐ​ശ്വ​ര്യ (വി​ദ്യാ​ർ​ഥിനി).