Obituary
മു​ഹ​മ്മ​ദ് റ​ഷീ​ദ്

ആ​റ്റി​ങ്ങ​ൽ: വ​ലി​യ​കു​ന്ന് അ​സീ​മ മ​ൻ​സ​ലി​ൽ മു​ഹ​മ്മ​ദ് റ​ഷീ​ദ് (82)അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 9.30 ന് ​ആ​റ്റി​ങ്ങ​ൽ സെ​ൻ​ട്ര​ൽ ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.​ഭാ​ര്യ: പ​രേ​ത​യാ​യ റം​ല ബീ​വി. മ​ക്ക​ൾ: അ​ഷ​റ​ഫ്, അ​ൻ​സാ​ർ, അ​സീ​മ. മ​രു​മ​ക്ക​ൾ: വാ​ഹി​ദ്, സ​ബീ​ന, നു​ജ്മ.