
മധുസൂദനന്
തിരുവനന്തപുരം: ശ്രീകാര്യം ചെമ്പഴന്തി ചെമ്മന്‍കോട് നന്ദനത്തില്‍ മധുസൂദനന് (റിട്ട. സെക്രട്ടറി, പിഡബ്ല്യുഡി ആര് ആൻഡ് ബി, ഗവ. ഓഫ് മേഘാലയ- 75) അന്തരിച്ചു. ഭാര്യ: ആര്. ജയശ്രീ. മകന്: ഡോ. എന്‍. നന്ദകുമാര്‍. മരുമകള്‍: ഡോ. എച്ച്. ഹിമ. സഞ്ചയനം വ്യാഴം 8.30ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions