
സൗദാമിനി
നെടുമങ്ങാട് : മടത്തറ കൊല്ലായിൽ ജിഎസ് സദനത്തിൽ സൗദാമിനി (82) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് നെടുമങ്ങാട് ശാന്തിതീരത്തിൽ.ഭർത്താവ്: ഗോപി. മകൾ : ഡി. എസ്.രാഖി (ടീച്ചർ, എസ്എൻവിഎച്ച്എസ്എസ് ആനാട് ). മരുമകൻ : വിനോദ് കുമാർ (റിട്ട.കെഎസ്ആർടിസി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions