Obituary
ഫ്രീ​ഡ ജോ​ർ​ജ്

കി​ഴ​ക്കേ ക​ല്ല​ട: ജോ​യ് സ​ദ​ന​ത്തി​ൽ ഫ്രീ​ഡ ജോ​ർ​ജ്(88) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം വൈ​കു​ന്നേ​രം മൂ​ന്നി​ന് ക​ല്ല​ട സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: ജാ​സ്മി​ൻ (റി​ട്ട.​ടീ​ച്ച​ർ), ജോ​ൺ​സ​ൺ(​റി​ട്ട. ടീ​ച്ച​ർ),ജോ​ളി(​റി​ട്ട.​ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്), ജെ​യ്സ​ൺ(​റി​ട്ട. കെ​എ​സ്ഇ​ബി എ​ൻ​ജി​നീ​യ​ർ), ജെ​ഫ്രി(​റി​ട്ട.​ടീ​ച്ച​ർ). മ​രു​മ​ക്ക​ൾ: വി​ജ​യ​ൻ ആ​ന്‍റ​ണി (ആ​ർ​ടി​എ ,ദു​ബാ​യ്),മെ​ർ​ലി​ൻ അ​ലോ​ഷ്യ​സ്, അ​നി​ല(​ടീ​ച്ച​ർ,സെ​ന്‍റ് ഗൊ​രേ​റ്റി എ​ച്ച്എ​സ്എ​സ്, പു​ന​ലൂ​ർ).