Obituary
ഡി. ​സ​ദാ​ശി​വ​ൻ നാ​യ​ർ

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന മ​ണ്ണ​ടി​ഭ​ഗ​വ​തി​ന​ഗ​ർ, എ​സ്‌​സി​ആ​ർ​എ-63, സ​ന്ധ്യാ ഭ​വ​നി​ൽ ഡി. ​സ​ദാ​ശി​വ​ൻ നാ​യ​ർ (80-റി​ട്ട. കെ​എ​സ്ഇ​ബി) മ​ക​ന്‍റെ വ​സ​തി​യാ​യ മ​ല​യി​ൻ​കീ​ഴ്, പ​ണ്ടാ​ര​ക​ണ്ടം, എം​പി 204/230, കൈ​ലാ​സം വീ​ട്ടി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടി​ന് തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ. പ​രേ​ത​ൻ പ​ള്ളി​ത്താ​നം മ​ണ്ണ​ടി ശ്രീ​ഭ​ഗ​വ​തി മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര സ​മി​തി മു​ൻ പ്ര​സി​ഡ​ന്‍റും ക​ര​മ​ന സ​ഹോ​ദ​ര സ​മാ​ജം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ണ്. ഭാ​ര്യ:​സൗ​ദാ​മി​നി അ​മ്മ മ​ക്ക​ൾ: സ​ന്ധ്യ,സു​പ്രി​യ, സ​രി​ത, ശി​വ​കു​മാ​ർ. മ​രു​മ​ക്ക​ൾ: കെ.​സ​ന്തോ​ഷ് കു​മാ​ർ , എ​സ്.​മ​നോ​ജ് കു​മാ​ർ , എ​സ്.​പ്ര​ദീ​പ് കു​മാ​ർ, മ​ഹി​ജ. സ​ഞ്ച​യ​നം ഞാ​യ​ർ 8.30 ന്.