
സിസ്റ്റർ സാന്ത്വന പൂങ്കാവിൽഎംസി
ചങ്ങനാശേരി: മിഷനറീസ് ഓഫ് ചാരിറ്റി ഭുവനേശ്വർ മഠാംഗം സിസ്റ്റർ സാന്ത്വന എംസി (81) ഭുവനേശ്വറിൽ അന്തരിച്ചു. സംസ്കാരം നടത്തി. ചങ്ങനാശേരി പാറേൽ പള്ളിയ്ക്കു സമീപം പൂങ്കാവിൽ പരേതരായ വർഗീസ് - ലൂസി ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ പി.വി. പീറ്റർ, ത്രേസ്യാമ്മ ആന്റണി. പരേത കോൽക്കത്ത, മുംബൈ, പൂന, ചെന്നൈ, ജാൻലാ, ബലാസോ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മദർ തെരേസയോടൊപ്പം കോൽക്കത്തയിലെ മദർ ഹൗസിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions