
സിസ്റ്റർ സിസിലി കളപ്പുര എഫ്സിസി
പാലാ : ളാലം എഫ്സിസി മഠാംഗമായ സിസ്റ്റർ സിസിലി കളപ്പുര (76) അന്തരിച്ചു. സംസ്കാരം നാളെ 1.30ന് ളാലം മഠം ചാപ്പലിൽ ആരംഭിച്ച് ളാലം സെന്റ് മേരീസ് പഴയപള്ളിയിൽ. പരേത കുറവിലങ്ങാട് കളപ്പുരയ്ക്കൽ പരേതരായ ദേവസ്യ - അന്നമ്മ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: മേരി സ്കറിയ നെടുംകുന്നേൽ (കുറിഞ്ഞി), സിസ്റ്റർ റാണിറ്റ എഫ്സിസി (ഭരണങ്ങാനം), പരേതനായ ബേബി (ഇരിട്ടി ചരൾ), ഔസേപ്പച്ചൻ (ഇരിട്ടി ചരൾ), സണ്ണി, ജയിംസ് (കുറവിലങ്ങാട്), സിസ്റ്റർ റൂബി എഫ്സിസി (അൽഫോൻസാ ജ്യോതി പ്രൊവിൻസ് ഭരണങ്ങാനം). പരേത ഭരണങ്ങാനം, നക്കോദർ, പഞ്ചാബ്, രത്നഗിരി, ളാലം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions