
സിസ്റ്റർ റോസിറ്റ നെല്ലംകുഴിയിൽ സിഎംസി
പ്രവിത്താനം : കർമ്മലീത്താ മഠാംഗമായ സിസ്റ്റർ റോസിറ്റ (95) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. പരേത കോതമംഗലം നെടിയകാട് നെല്ലംകുഴിയിൽ പരേതരായ ചാണ്ടി - അന്നമ്മ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: കുട്ടിച്ചൻ (നെടിയകാട്), പരേതരായ അച്ചാമ്മ വേങ്ങച്ചുവട്ടിൽ, തെയ്യാമ്മ കളപ്പുരയ്ക്കൽ, സിസ്റ്റർ ബസ്ലീസ എഫ്സിസി (കരിമണ്ണൂർ), ജോസ്. പരേത പ്രവിത്താനം, മുട്ടുചിറ, ജഗദൽപ്പുർ, ചേർപ്പുങ്കൽ, മുത്തോലി, തുടങ്ങനാട്, തിരുമാറാടി, പിറവം, താബോർ, ഇലഞ്ഞി, വള്ളിച്ചിറ, പാലാ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions