
തങ്കമ്മ പ്രഭാകരൻ
കൊതവറ: പേരേപ്പാടത്ത് തങ്കമ്മ (85) അന്തരിച്ചു. സംസ്കാരം നടത്തി. പരേത ഇടയാഴം കൊല്ലന്താനം കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ പ്രഭാകരന്. മക്കള്‍: വിജയമ്മ, രേവമ്മ, ഗീത, രാധ, സന്തോഷ്, കുഞ്ഞുമോള്‍, രാജേഷ്, പ്രീത. മരുമക്കള്‍: സുധാകരന്, റെജി, പരേതനായ പ്രസാദ്, മധു, ശ്രീകുമാര്‍, സജീവ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions