
എൻ.വി. ജോസഫ്
തോപ്രാംകുടി: കനകക്കുന്ന് നെല്ലിമൂട്ടിൽ എൻ.വി. ജോസഫ് (പാപ്പി-98) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ഒന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കൊച്ചു കാമാക്ഷി ചർച്ച് ഓഫ് ഗോഡ് പള്ളിയിൽ. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: പാസ്റ്റർ ജോയ്, പാസ്റ്റർ മാത്യു, പാസ്റ്റർ ജോസ്, ജോർജ്, ജോൺ, ചെറിയാൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions