
ഡെയ്സി രാജു
പൊട്ടന്‍കാട്: കാരിക്കല്‍ ഡെയ്സി രാജു (57) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 11ന് പൊട്ടന്‍കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത കോതമംഗലം പാലമറ്റം അവിരാപ്പാട്ട് കുടുംബാംഗം. ഭര്‍ത്താവ്: രാജു. മകള്‍: ദീപ്തി മരിയ രാജു (നഴ്സിംഗ് വിദ്യാര്‍ഥിനി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions