Obituary
മ​റി​യ​ക്കു​ട്ടി മാ​ത്യു

വ​ണ്ണ​പ്പു​റം : ക​ല്ലു​വേ​ലി​ല്‍ മ​റി​യ​ക്കു​ട്ടി മാ​ത്യു (96) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​കാ​ളി​യാ​ര്‍ സെ​ന്‍റ് റീ​ത്താ​സ് പ​ള്ളി​യി​ല്‍. പ​രേ​ത കോ​ടി​ക്കു​ളം നെ​ല്ലി​ക്കാ​നം കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ മാ​ത്യു. മ​ക്ക​ള്‍: ജോ​സ് (ക​ഞ്ഞി​ക്കു​ഴി), സി​സി​ലി, ജോ​ര്‍​ജ്, വി​ന്‍​സ​ന്‍റ് (ദ​മ​ന്‍), മേ​ഴ്‌​സി, ഡോ​മി, ലീ​ന(​ബം​ഗ​ളൂ​രു), പ​രേ​ത​നാ​യ ജ​സ്റ്റി​ന്‍. മ​രു​മ​ക്ക​ള്‍: ജോ​സ് കു​ഴി​ഞ്ഞാ​ലി​ല്‍ (ക​ട്ട​പ്പ​ന), സോ​ളി കൊ​ള​മ്പേ​ല്‍ (പ​ന്നൂ​ര്‍), ഓ​മ​ന വാ​ത്യ​പ്പി​ള്ളി​ല്‍ (പെ​രു​മ്പി​ള്ളി​ച്ചി​റ), ഷൈ​നി ഇ​ര​ട്ട​മാ​ക്ക​ല്‍ (മോ​നി​പ്പ​ള്ളി), മൈ​ക്കി​ള്‍ തോ​മ​സ് ചൂ​ണ്ടി​യാ​നി​പ്പു​റ​ത്ത് (നീ​ലൂ​ര്‍), സീ​മ മ​ഞ്ഞ​ളി (കു​മാ​ര​മം​ഗ​ലം), ജോ​സ് ആ​ളു​ക്കാ​ര​ന്‍ (തൃ​ശൂ​ര്‍), ഷൈ​നി വാ​ലെ​പ്പ​റ​മ്പി​ല്‍ കോ​ട്ട​യം (മും​ബൈ).